ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു
ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചതായി യു എ ഇ സ്‌പേസ് ഏജൻസിയും, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചതായി യു എ ഇ സ്‌പേസ് ഏജൻസിയും, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും അറിയിച്ചു.
Continue Readingഅറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിച്ച് കൊണ്ട് ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
Continue Readingരാജ്യത്തെ പൊതുഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നവർക്കുള്ള പിഴ 20 റിയാൽ എന്നതിൽ നിന്ന് 100 റിയാൽ ആക്കി ഉയർത്തിയതായി ജൂലൈ 19, ഞായറാഴ്ച്ച റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഇന്ന് (ജൂലൈ 19) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingതൊഴിലുടമകൾക്കും, തൊഴിലന്വേഷകർക്കും മികച്ച സേവനങ്ങൾ നൽകുന്നതിനായുള്ള ഓൺലൈൻ സംവിധാനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു.
Continue Readingയു എ ഇയിലെ വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാ മുറികൾ ജൂലൈ 20, തിങ്കളാഴ്ച്ച മുതൽ സുരക്ഷാ നിബന്ധനകളോടെ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingപൗരാവകാശ പോരാട്ടങ്ങളിലെ എക്കാലവും ജ്വലിക്കുന്ന ഓർമ്മകൾ അവശേഷിപ്പിച്ച് കൊണ്ട്, അമേരിക്കൻ സാമൂഹ്യനീതി രംഗത്തെ മുൻനിര നേതാക്കളിൽ ഒരാളും, ഡെമോക്രാറ്റിക് സാമാജികനുമായിരുന്ന ജോണ്‍ ലൂയിസ് വിടവാങ്ങി.
Continue Readingഅടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കായി, ഖത്തറിലെ എല്ലാ വിദ്യാലയങ്ങളും സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingകുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് COVID-19 PCR ടെസ്റ്റിംഗ് നിർബന്ധമാക്കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingമോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ച യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ പുതുക്കിയ വിക്ഷേപണം സമയം യു എ ഇ സ്‌പേസ് ഏജൻസി ഇന്ന് (ജൂലൈ 17) രാവിലെ പ്രഖ്യാപിച്ചു.
Continue Reading