സംസ്ഥാനത്ത് ജൂൺ 22-നു 138 പേർക്ക് COVID-19 സ്ഥിരീകരിച്ചു
കേരളത്തിൽ ജൂൺ 22, തിങ്കളാഴ്ച 138 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ ജൂൺ 22, തിങ്കളാഴ്ച 138 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingഅബുദാബിയിലെ വിവിധ മേഖലകൾ തമ്മിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ ജൂൺ 23, ചൊവ്വാഴ്ച്ച രാവിലെ 6 മുതൽ ഒഴിവാക്കാൻ തീരുമാനിച്ചു.
Continue Readingമുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പതിമൂന്നാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingകേരളത്തിൽ ജൂൺ 21, ഞായറാഴ്ച 133 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingകൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ യാത്രകൾ മാറ്റിവെക്കേണ്ടി വന്നവർക്ക് ആശ്വാസമാകുന്ന ഏതാനം സുപ്രധാന തീരുമാനങ്ങൾ ദുബായിയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെൻറ് ജൂൺ 21, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingനാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി, എമിറേറ്റിൽ നടപ്പിലാക്കുന്ന കൊറോണ വൈറസ് പരിശോധനകൾ അബുദാബി നഗരത്തിൽ ഏറെ ഫലപ്രദമായതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പ്രഖ്യാപിച്ചു.
Continue Readingഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനായുള്ള COVID-19 സുരക്ഷാ നിബന്ധനകൾ മാനവവിഭവശേഷി മന്ത്രാലയം ഞായറാഴ്ച്ച പുറത്തിറക്കി.
Continue Readingബഹ്‌റൈനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തും.
Continue Readingമസ്‌കറ്റ് ഗവർണറേറ്റിലെ നിവാസികൾക്കായുള്ള കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റംവരുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിച്ച് വരികയാണ്.
Continue Reading