സൗദി അറേബ്യയിൽ ജൂൺ 21 മുതൽ കർഫ്യു പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനം; എല്ലാ വാണിജ്യ പ്രവർത്തനങ്ങളും പുനരാരംഭിക്കും

COVID-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ, സൗദിയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു നിയന്ത്രണങ്ങൾ ജൂൺ 21, ഞായറാഴ്ച്ച മുതൽ പൂർണ്ണമായും പിൻവലിക്കാൻ തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: മക്കയിലെ പള്ളികൾ ജൂൺ 21 മുതൽ തുറക്കുന്നു

COVID-19 വ്യാപന സാഹചര്യത്തിൽ, ഏതാണ്ട് മൂന്ന് മാസത്തോളമായി മക്ക നഗരത്തിൽ അടഞ്ഞുകിടക്കുന്ന 1500-ൽ പരം പള്ളികൾ ജൂൺ 21, ഞായറാഴ്ച്ച മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചു.

Continue Reading

യു എ ഇ: യാത്രാ മാനദണ്ഡങ്ങളെ കുറിച്ചറിയാൻ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കാൻ NCEMA ആഹ്വാനം ചെയ്തു

രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കുമായി യു എ ഇ പുറത്തിറക്കുന്ന യാത്രാ മാനദണ്ഡങ്ങളെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: വാഹനങ്ങൾ അണുവിമുക്തമാക്കാൻ RTA നിർദ്ദേശം

എമിറേറ്റിലെ സ്വകാര്യ വാഹന ഉടമകളോട് തങ്ങളുടെ വാഹനങ്ങൾ, ഓരോ തവണ ഉപയോഗിക്കുന്നതിനു മുൻപും, ഉപയോഗ ശേഷവും, കൃത്യമായി അണുവിമുക്തമാക്കാൻ ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: ഇന്ത്യൻ പാസ്സ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ മുൻ‌കൂർ അനുവാദത്തിനായുള്ള പുതിയ ഓൺലൈൻ സംവിധാനം

യു എ ഇയിലെ ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനങ്ങൾ നൽകുന്ന BLS കേന്ദ്രങ്ങളിൽ, ഓൺലൈനിലൂടെ സേവനങ്ങൾക്കായി മുൻ‌കൂർ അനുവാദം തേടുന്നതിനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തി.

Continue Reading

കുവൈറ്റ്: ജൂൺ 21 മുതൽ COVID-19 കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ്

രാജ്യത്ത് നിലവിലുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കുവൈറ്റ് കാബിനറ്റ് ജൂൺ 18, വ്യാഴാഴ്ച്ച തീരുമാനിച്ചു.

Continue Reading

ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

വ്യോമയാന മേഖലയിൽ COVID-19 സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളിൽ പടിപടിയായി ഇളവുകൾ അനുവദിച്ച് തുടങ്ങിയതോടെ യാത്രികരുടെയും, സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയെ മുൻനിർത്തിയുള്ള വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് എയർപോർട്ട് അധികൃതർ പങ്കുവെച്ചു.

Continue Reading