ഒമാൻ: പ്രവാസികൾക്ക് തൊഴിൽ സ്ഥാപനം മാറുന്നതിനായുള്ള NOC ഒഴിവാക്കുന്നു

ഒമാനിൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാൻ തീരുമാനം.

Continue Reading

ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 14 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു; 5 സർവീസുകൾ കേരളത്തിലേക്ക്

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 14 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ജനസാന്ദ്രതയേറിയ ഇടങ്ങളിലെ COVID-19 പരിശോധനകൾ പുരോഗമിക്കുന്നു

അബുദാബിയിലെ COVID-19 വ്യാപനം പ്രതിരോധിക്കുന്നതിനായി, എമിറേറ്റിലുടനീളം നടപ്പിലാക്കുന്ന സൗജന്യ COVID-19 ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ പൊതു ഇടങ്ങളിലും, റോഡുകളിലും അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

പ്രവാസികൾക്കായി ഖത്തറിൽ നിന്ന് 21 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു; 15 വിമാനങ്ങൾ കേരളത്തിലേക്ക്

ഖത്തറിൽ നിന്ന് 21 പ്രത്യേക വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇ മുന്നോട്ട് കുതിക്കുന്നതായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി

യു‌എഇയിലെ സംരക്ഷിത പ്രദേശങ്ങളുടെ വിപുലീകരണത്തിലും വികസനത്തിലും ഉണ്ടായ പുരോഗതി, പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇയുടെ കാഴ്ചപാടുകൾ വ്യക്തമാക്കുന്നതാണെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലോക പരിസ്ഥിതി ദിനത്തിൽ അറിയിച്ചു.

Continue Reading

COVID-19: സമൂഹ അകലം പാലിക്കുന്നതിൽ വീഴ്ചകൾ വരാവുന്ന ഇടങ്ങളിൽ മാസ്കുകൾ ധരിക്കാൻ WHO നിർദ്ദേശം

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ ലോകാരോഗ്യ സംഘടന (WHO) കൂടുതൽ വ്യക്തതകൾ വരുത്തി.

Continue Reading