യു എ ഇ: COVID-19 സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നിയമനടപടികൾ

COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

സംസ്ഥാനത്ത് ആരാധനാലയങ്ങൾക്കും, മാളുകൾക്കും, റസ്റ്റോറൻറുകൾക്കും ജൂൺ 9 മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി

ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, സർക്കാർ ഓഫീസുകൾ എന്നിവ സംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കും.

Continue Reading

സൗദി അറേബ്യ: ജിദ്ദയിൽ ജൂൺ 6 മുതൽ വീണ്ടും കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

ജിദ്ദയിൽ, കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവിനെ തുടർന്ന്, ജൂൺ 6, ശനിയാഴ്ച്ച മുതൽ വീണ്ടും കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഹോട്ടൽ മേഖലയിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകി

യു എ ഇയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ COVID-19 പശ്ചാത്തലത്തിൽ നടപ്പിലാക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ, ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

മുസഫ: ആറാം ഘട്ടം സൗജന്യ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും ആറാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 25 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു; 10 സർവീസുകൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷന്റെ ഭാഗമായി യു എ ഇയിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്കായി 25 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്ത് ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും

ഈ വർഷം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു കോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

ഒമാനിലെ പ്രവാസികൾക്ക് COVID-19 ചികിത്സകൾ സൗജന്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

ഒമാനിലെ പ്രവാസികൾക്ക് കൊറോണാ വൈറസ് പരിശോധനകൾക്കും, ചികിത്സകൾക്കുമായി വരുന്ന ചിലവുകളുടെ ഉത്തരവാദിത്വം സർക്കാർ വഹിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്മദ് അൽ സൈദി വ്യക്തമാക്കി.

Continue Reading