മുസഫയിലെ മൂന്നാം ഘട്ട COVID-19 പരിശോധനകളിൽ ബ്ലോക്ക്-20 കൂടി ഉൾപ്പെടുത്തി

മെയ് 27 രാത്രി മുതൽ ആരംഭിച്ച മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ബ്ലോക്ക്-20-ലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

യു എ ഇ: പ്രവാസികൾക്കുള്ള ചാർട്ടേർഡ് വിമാനങ്ങളെ സംബന്ധിച്ച കോൺസുലേറ്റ് അറിയിപ്പ്

യു എ ഇയിൽ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി വിവിധ കമ്പനികളുടെയും, സംഘടനകളുടെയും മേൽനോട്ടത്തിൽ ഏർപ്പെടുത്തുന്ന ചാർട്ടേർഡ് വിമാനങ്ങളെ സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Continue Reading

ദുബായ് ഫ്രെയിം, ബീച്ചുകൾ, പാർക്കുകൾ മുതലായവ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

COVID-19 പശ്ചാത്തലത്തിലെ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന ദുബായിലെ പൊതുഇടങ്ങൾ ജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ ദുബായ് മുൻസിപ്പാലിറ്റി തീരുമാനിച്ചു.

Continue Reading

യു എ ഇ: സാമൂഹിക ഒത്തുകൂടലുകൾ രോഗവ്യാപനത്തിന് ഇടയാക്കുന്നതായി അധികൃതർ

പൊതു സമൂഹത്തിൽ വിവിധ സാമൂഹിക ചടങ്ങുകൾക്കും, ആഘോഷങ്ങൾക്കുമായി ജനങ്ങൾ ഒത്ത്‌ചേരുന്നത് യു എ ഇയിൽ COVID-19 രോഗവ്യാപനത്തിനു കാരണമാകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

മുസഫ: COVID-19 പരിശോധനകളുടെ മൂന്നാം ഘട്ടം ആരംഭിച്ചു

മുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH), മെയ് 27-നു രാത്രി അറിയിച്ചു.

Continue Reading

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ്

കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർമിപ്പിച്ച് അബുദാബി പോലീസ്.

Continue Reading

ഒമാൻ: മസ്‌കറ്റിലെ ലോക്ക്ഡൌൺ മെയ് 29 മുതൽ ഒഴിവാക്കാൻ തീരുമാനം

ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 29, വെള്ളിയാഴ്ച്ച മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading