യുദ്ധ സമാന അന്തരീക്ഷമുണർത്തി ഇൻഡോ-ചൈന അതിർത്തികൾ
ഇൻഡോ-ചൈന അതിർത്തികളിൽ രണ്ടു രാജ്യങ്ങളും യുദ്ധപ്രതീതിയുയർത്തിക്കൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതായും, സൈന്യത്തെ വിന്യസിച്ചതായും ഈ ഘട്ടത്തിൽ അറിയാൻ കഴിയുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇൻഡോ-ചൈന അതിർത്തികളിൽ രണ്ടു രാജ്യങ്ങളും യുദ്ധപ്രതീതിയുയർത്തിക്കൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതായും, സൈന്യത്തെ വിന്യസിച്ചതായും ഈ ഘട്ടത്തിൽ അറിയാൻ കഴിയുന്നു.
Continue Readingമെയ് 31, ഞായറാഴ്ച്ച മുതൽ സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിലെ യാത്രാ വിലക്കുകൾ മൂലം, വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരാനിടയായ മുഴുവൻ ടൂറിസ്റ്റ് വിസകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി നീട്ടി നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു.
Continue Readingകേരളത്തിൽ മെയ് 26, ചൊവ്വാഴ്ച 67 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingദുബായിലും വടക്കൻ എമിറേറ്റുകളിലും ഉള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനകേന്ദ്രങ്ങൾ മെയ് 27 ബുധനാഴ്ച്ച മുതൽ സേവനങ്ങൾ പുനരാരംഭിക്കുന്നതായി യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingമെയ് 27, ബുധനാഴ്ച്ച മുതൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമെയ് 29 മുതൽ ജൂൺ 4 വരെ ഖത്തറിൽ നിന്ന് 10 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingകുവൈറ്റിൽ മെയ് 30 വരെ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങൾ നീട്ടാൻ സാധ്യതയില്ലെന്ന് കുവൈറ്റ് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേഹ് തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingമെയ് 28, വ്യാഴാഴ്ച്ച മുതൽ സൗദി അറേബ്യയിൽ നിലവിലുള്ള COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായുള്ള ഇളവുകൾ നൽകുന്നതിന് തീരുമാനിച്ചു.
Continue Readingമേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും, എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്.
Continue Reading