COVID-19 പ്രതിരോധത്തിന്റെ മുൻനിര പോരാളികൾക്കായി പ്രത്യേക സ്മാരക സ്റ്റാമ്പുമായി എമിറേറ്റ്സ് പോസ്റ്റ്

യു എ ഇയിലെ COVID-19 പ്രതിരോധ പോരാട്ടത്തിന്റെ മുൻനിരയിലെ പോരാളികളെ ആദരിക്കുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് ഒരു പ്രത്യേക സോവനീർ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കി.

Continue Reading

ഒമാൻ: COVID-19 രോഗലക്ഷണങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

ജീവനക്കാർക്കിടയിലെ COVID-19 രോഗലക്ഷണങ്ങൾ മറച്ചു വെക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ കൈകൊള്ളുന്നതാണെന്ന് ഒമാനിലെ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: COVID-19 സാമ്പത്തിക ആഘാതം മറികടക്കാൻ കടുത്ത നടപടികൾ; VAT നിരക്ക് വർദ്ധിപ്പിക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയിൽ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായി കടുത്ത നടപടികൾ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ.

Continue Reading

അബുദാബിയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ മൂവ് പെർമിറ്റ് നിർബന്ധമാക്കി

COVID-19 പശ്ചാത്തലത്തിൽ, അബുദാബിയിലെ നിവാസികൾക്ക് മൂവ് പെർമിറ്റ് നിർബന്ധമാക്കിയതായി പോലീസ് അറിയിച്ചു.

Continue Reading

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് ഓൺലൈൻ വാഹന സംവിധാനവുമായി ടൂറിസം വകുപ്പ്

കോവിഡ്-19 പ്രതിസന്ധി മൂലം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള ടൂറിസം ഓൺലൈൻ സംവിധാനം തയാറാക്കി.

Continue Reading

കുവൈറ്റ്: സമ്പൂർണ്ണ കർഫ്യു ഇന്ന് ആരംഭിക്കും

COVID-19 വ്യാപനം തടയുന്നതിനായി കുവൈറ്റിൽ ഇരുപത് ദിവസത്തേക്ക് നടപ്പിലാക്കുന്ന സമ്പൂർണ്ണ കർഫ്യു മെയ് 10, ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതൽ ആരംഭിക്കും.

Continue Reading

ഐ എൻ എസ് ജലാശ്വ കൊച്ചിയിലെത്തി; ഐ എൻ എസ് മഗർ ഇന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും

ഓപ്പറേഷൻ സമുദ്ര സേതുവിൻറെ ഭാഗമായി, 698 പ്രവാസികളുമായി മെയ് 8-നു മാലിദ്വീപിൽ നിന്ന് മടങ്ങിയ നാവികസേനയുടെ കപ്പൽ ഐ എൻ എസ് ജലാശ്വ കൊച്ചി തുറമുഖത്ത് ഇന്ന് രാവിലെ എത്തിച്ചേർന്നു.

Continue Reading

അബുദാബി: മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

യു എ ഇയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, അബുദാബിയിൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

Continue Reading

സംസ്ഥാനത്ത് ശനിയാഴ്ച്ച 2 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ശനിയാഴ്ച്ച രണ്ട് പേർക്കാണ് COVID-19 സ്ഥിരീകരിച്ചത്. മെയ് ഏഴിന് കേരളത്തിലെത്തിയ ദുബായ് കോഴിക്കോട് വിമാനത്തിലെ ഒരാൾക്കും അബുദാബി കൊച്ചി വിമാനത്തിലെ ഒരാൾക്കുമാണ് രോഗബാധ കണ്ടെത്തിയത്.

Continue Reading