പ്രവാസികൾക്കുള്ള ഓൺലൈൻ ഡോക്ടർ സേവനം വിപുലമാക്കുമെന്ന് നോർക്ക

ഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭ്യമാകുന്ന നോർക്ക വെബ് സൈറ്റിലൂടെ വെള്ളിയാഴ്ച നിരവധി പ്രവാസികൾ ഡോക്ടർമാരുമായി കൂടികാഴ്ച നടത്തുകയും വീഡിയോ കോൺഫറൻസിന് സമയം നിശ്ചയിക്കുകയും ചെയ്തു.

Continue Reading

യു എ ഇ: നേത്ര പരിശോധന കൂടാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഓൺലൈൻ സംവിധാനം

ഓൺലൈനിലൂടെ നേത്ര പരിശോധന കൂടാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ സംവിധാനം ഒരുക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA).

Continue Reading

യു എ ഇ: ആരാധനാലയങ്ങൾ അടച്ചിടുന്നത് തുടരാൻ തീരുമാനം

രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് 16 മുതൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും അടച്ചിടാൻ പ്രഖ്യാപിച്ച ഉത്തരവ് തുടരാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ ഏപ്രിൽ 9, വ്യഴാഴ്ച്ച അറിയിച്ചു.

Continue Reading

യു എ ഇ: മാസ്കുകളും കയ്യുറകളും പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ

മാസ്കുകളും കയ്യുറകളും പൊതു ഇടങ്ങളിലോ, റോഡിലോ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് അറിയിച്ചു.

Continue Reading

പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കുമെന്ന് യു.എ.ഇ, കുവൈത്ത് അംബാസഡർമാർ

പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇ.യിലെയും കുവൈത്തിലെയും അംബാസഡർമാർ കേരള സർക്കാരിനെ അറിയിച്ചു.

Continue Reading