പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കുമെന്ന് യു.എ.ഇ, കുവൈത്ത് അംബാസഡർമാർ
പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇ.യിലെയും കുവൈത്തിലെയും അംബാസഡർമാർ കേരള സർക്കാരിനെ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇ.യിലെയും കുവൈത്തിലെയും അംബാസഡർമാർ കേരള സർക്കാരിനെ അറിയിച്ചു.
Continue Readingകേരളത്തിലെ കോവിഡ് 19 പരിശോധന സംവിധാനങ്ങൾ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue Readingകേരളത്തിൽ വ്യാഴാഴ്ച 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാലു പേർ വീതം കണ്ണൂർ, കാസർകോട് ജില്ലകളിലും രണ്ടു പേർ മലപ്പുറത്തും ഓരോരുത്തർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമുള്ളവരാണ്.
Continue Readingഅബുദാബിയിലെ ആരോഗ്യ സേവന ദാതാക്കളായ SEHA-യുടെ മേൽനോട്ടത്തിൽ, പത്തു ദിവസത്തിനിടെ രാജ്യ വ്യാപകമായി 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingസൗദിയിൽ കൊറോണാ വൈറസ് ബാധ മൂലം 3 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 9, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingസൗദിയിലെ പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകാനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ ഡിറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിനെതിരായ ആരോഗ്യ സുരക്ഷാ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ യു എ ഇയിലെ ഇന്ത്യൻ പൗരന്മാരോട് വീടുകളിൽ സുരക്ഷിതരായി തുടരാൻ ഇന്ത്യൻ കോൺസുലേറ്റ് ആഹ്വാനം ചെയ്തു.
Continue Reading153 പേർക്ക് കൂടി ഖത്തറിൽ കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 8, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingഏപ്രിൽ 10, വെള്ളിയാഴ്ച്ച മുതൽ 2 ആഴ്ച്ചത്തേക്ക് മസ്കറ്റിൽ പൂർണ്ണമായും ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിൽ 327 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 8, ബുധനാഴ്ച്ച അറിയിച്ചു.
Continue Reading