യു എ ഇ: 300 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; 53 പേർക്ക് രോഗം ഭേദമായി

യു എ ഇയിൽ 300 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 8 ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

ദുബായ്: നയിഫ് മേഖലയിലെ ആരോഗ്യ പരിശോധനകൾ പുരോഗമിക്കുന്നതായി അധികൃതർ

ദുബായിലെ നയിഫ് മേഖലയിലെ COVID-19 ആരോഗ്യ പരിശോധനകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Continue Reading

പ്രവാസികൾക്കായി നോർക്കയുടെ ടെലി, ഓൺലൈൻ COVID-19 സേവനം

വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്ക് വെയ്ക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലഫോൺ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു.

Continue Reading

വിദേശ പഠനത്തിന് രജിസ്ട്രേഷൻ ഏർപ്പെടുത്തും – നോർക്ക

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു.

Continue Reading

രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുർവേദം ഉപയോഗപ്പെടുത്തും- മുഖ്യമന്ത്രി

രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുർവേദത്തെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

രക്തദാനത്തിന് സന്നദ്ധർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

ആശുപത്രികളിൽ അടിയന്തര ചികിത്സകൾക്ക് രക്തം ലഭിക്കാൻ രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

Continue Reading

മലയാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ നോർക്ക അഞ്ച് കോവിഡ് ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചു

പ്രവാസി മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളിൽ അഞ്ച് കോവിഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ വിവിധ സംഘടനകളുമായി സഹകരിച്ച് നോർക്ക ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനുള്ളത്; ഇല്ലെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് സൗദി ആരോഗ്യമന്ത്രി

ജനങ്ങൾ സുരക്ഷാ നടപടികൾ കർശനമായി പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്ന് മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റാബിയ.

Continue Reading