ഒമാനിൽ 40 പേർക്ക് കൂടി COVID-19
ഒമാനിൽ 40 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം ഏപ്രിൽ 7-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 40 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം ഏപ്രിൽ 7-നു അറിയിച്ചു.
Continue Readingബഹ്റൈനിൽ 55 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രില് 7-നു അറിയിച്ചു.
Continue Readingദുബായിലെ കൊറോണാ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനായി അൽ നാസർ ക്ലബിൽ പൊതുജനങ്ങൾക്കായുള്ള മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingരാജ്യത്ത് 283 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 7, ചൊവാഴ്ച്ച പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
Continue Readingഗൾഫിലെ ഇന്ത്യൻ സ്‌കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു.
Continue Readingകോവിഡ്-19ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി.
Continue Readingകേരളത്തിന്റെ ഭക്ഷ്യശേഖരം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue Readingകേരളത്തിൽ 9 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെ ഷോപ്പിംഗ് മാളുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ മുതലായവ അടച്ചിടാനുള്ള തീരുമാനം ഏപ്രിൽ 18 വരെ നീട്ടി.
Continue Readingഅബുദാബിയിലെ സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി സ്റ്റോറുകൾ, ഫാർമസികൾ എന്നിവ നിലവിലെ സാഹചര്യത്തിൽ ദിനവും പാതിരാത്രി വരെയെങ്കിലും നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) നിർദ്ദേശം നൽകി.
Continue Reading