COVID-19: സൗദിയിൽ 147 പേർക്ക് കൂടി രോഗബാധ
സൗദി അറേബ്യയിൽ 147 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ഏപ്രിൽ 7, ചൊവാഴ്ച്ച സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 147 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ഏപ്രിൽ 7, ചൊവാഴ്ച്ച സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഖത്തറിൽ 228 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 33 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingകുവൈറ്റിൽ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏപ്രിൽ 12 വരെ പ്രഖ്യാപിച്ചിരുന്ന അവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനമായി.
Continue Readingവീടുകളിൽ പുലർത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ-ജലസംരക്ഷണ രീതികളിലൂടെയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കാൻ ഹരിതകേരളം മിഷൻ കാമ്പയിൻ സംഘടിപ്പിക്കും.
Continue Readingഅബുദാബിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി മീഡിയാ ഓഫീസ് ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingപ്രവാസി സമൂഹവുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingകോവിഡിന്റെ പശ്ചാത്തലത്തിൽ സൗജന്യ റേഷൻ പരിധിയിൽ അനാഥാലയങ്ങൾ, പെർമിറ്റ് പ്രകാരം റേഷൻ സാധനങ്ങൾ ലഭിക്കുന്ന കോൺവന്റുനകൾ, ആശ്രമങ്ങൾ, മഠങ്ങൾ, വൃദ്ധസദനങ്ങൾ പോലുള്ള സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingഗൾഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മലയാളികൾക്ക് സുരക്ഷിതമായ ക്വാറന്റയിൻ സംവിധാനം ഒരുക്കാൻ അതത് രാജ്യത്തെ ഇന്ത്യൻ എമ്പസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
Continue Readingകേരളത്തിൽ 13 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Reading