യു എ ഇ: 277 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു; 1 മരണം

യു എ ഇയിൽ 277 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

അബുദാബി: ഉപഭോഗ വസ്തുക്കളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും വിതരണമുറപ്പിക്കാനായി നടപടികൾ

അബുദാബിയിലെ പൊതുസമൂഹത്തിൽ നിലവിലെ സാഹചര്യത്തിൽ ആവശ്യമായ ഉപഭോഗ വസ്തുക്കളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി നടപടികളുമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (DED).

Continue Reading

ദുബായിൽ ഇന്റർസിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ദുബായിൽ നടപ്പിലാക്കിയിട്ടുള്ള ശുചീകരണ നടപടികളുടെയും അണുനശീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി ദുബായിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി RTA അറിയിച്ചു.

Continue Reading

ദുബായ്: അനുവാദമുള്ള നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മൂവ് പെർമിറ്റ് രെജിസ്ട്രേഷൻ നിർബന്ധമല്ല

ദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് ഏർപ്പെടുത്തിയ പെർമിറ്റ് സംവിധാനത്തിൽ നിന്ന് അനുവാദമുള്ള നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കി.

Continue Reading

കോവിഡ്-19-നെതിരെ ദ്രുതപരിശോധനയുമായി കേരളം

കോവിഡ്-19 മഹാമാരിയെ ചെറുക്കുന്നതിന് ദ്രുതപരിശോധന നടപ്പാക്കുന്നതിലൂടെ കേരള സർക്കാർ സമൂഹ നിരീക്ഷണ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നു.

Continue Reading

വ്യാജ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡിയുടെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം

വ്യാജ വാർത്തകൾ കണ്ടെത്താൻ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവർത്തനം തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.

Continue Reading

സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading