ദുബായിൽ ഏപ്രിൽ 5 മുതൽ മെട്രോ, ട്രാം സർവീസുകൾ നിർത്തലാക്കി
ഏപ്രിൽ 5 മുതൽ ദുബായിലെ മെട്രോ, ട്രാം സർവീസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഏപ്രിൽ 5 മുതൽ ദുബായിലെ മെട്രോ, ട്രാം സർവീസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
Continue Readingദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയം രണ്ടാഴ്ചത്തേക്ക് 24 മണിക്കൂറാക്കി നീട്ടാൻ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചു.
Continue Readingസൗദി അറബ്യയിൽ 140 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2179 ആയി.
Continue Readingയു എ ഇയിൽ 241 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 4, ശനിയാഴ്ച്ച ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ എല്ലാ ഫ്ലൈറ്റ് ബുക്കിങ്ങുകളും എയർ ഇന്ത്യ താത്കാലികമായി നിർത്തിവെച്ചതായാണ് വിവരം.
Continue Readingസൗദി അറേബ്യയിൽ 154 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingബഹ്റൈനിൽ 29 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ഏപ്രിൽ 3, വെള്ളിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഖത്തറിൽ 126 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 3 വെള്ളിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഹോം ക്വാറന്റൈനിൽ ഉള്ള വ്യക്തികൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് പുതിയ സ്മാർട്ട് ആപ്പ് സംവിധാനം കൊണ്ടുവന്നു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ ദിനവും വൈകീട്ട് 8 മണി മുതൽ പിറ്റേന്ന് രാവിലെ 6 വരെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പരിപാടികളും തുടരാൻ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചു.
Continue Reading