കുട്ടികൾക്ക് അവധിക്കാലം വീടുകളിൽ സർഗാത്മകമാക്കാൻ എഡ്യുടൈൻമെന്റ് പഠനവിഭവങ്ങളുമായി സമഗ്ര പോർട്ടൽ

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സർഗാത്മകവുമാക്കുന്നതിന് കൈറ്റ് എസ്.സി.ഇ.ആർ.ടി.യുമായി ചേർന്ന് ‘അവധിക്കാല സന്തോഷങ്ങൾ’ എന്ന പേരിൽ പ്രത്യേക സംവിധാനം ഒരുക്കി.

Continue Reading

കോവിഡ്-19 പ്രതിരോധം: കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യപ്രവർത്തകരുടെ മികവ്

കോവിഡ്-19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

അബുദാബി: വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കുമുള്ള വിലക്കുകൾ തുടരും

COVID-19 പശ്ചാത്തലത്തിൽ വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും അബുദാബിയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കുകൾ തുടരുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഏപ്രിൽ 3, വെള്ളിയാഴ്ച്ച അറിയിച്ചു.

Continue Reading

യു എ ഇ: ഇത്തിഹാദ് എയർവെയ്‌സ് പ്രത്യേക സർവീസുകൾ ഏപ്രിൽ 5 മുതൽ

യു എ ഇയിൽ നിന്നും നിവാസികളെയും സന്ദർശകരെയും അവരുടെ രാജ്യങ്ങളിൽ തിരികെയെത്തിക്കുന്നതിനായി ഇത്തിഹാദ് എയർവെയ്‌സ് ഏപ്രിൽ 5 മുതൽ ഏതാനും പ്രത്യേക വിമാനസർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

സൗദി: മൂന്നിടങ്ങളിൽ കർഫ്യു സമയം നീട്ടി; ആകെ രോഗികൾ 1885

ഏപ്രിൽ 3 വെള്ളിയാഴ്ച്ച മുതൽ ദമ്മാം, തായിഫ്, അൽ ഖാതിഫ് എന്നീ മേഖലകളിൽ കർഫ്യുവിന്റെ സമയം വർദ്ധിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.

Continue Reading

യു എ ഇ: വ്യോമഗതാഗതം നിർത്തലാക്കിയ ഉത്തരവ് തുടരും; താത്കാലിക അനുമതി സന്ദർശകരെ മടക്കി അയക്കാനുള്ള ഏതാനും സർവീസുകൾക്ക്

യു എ ഇയിലേക്കും തിരികെയുമുള്ള വ്യോമയാന ഗതാഗതം താത്കാലികമായി നിർത്തിവെച്ച ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും യാത്രാ വിമാനങ്ങൾക്കും ട്രാൻസിറ്റ് വിമാനങ്ങൾക്കുമടക്കമുള്ള വിലക്ക് തുടരുമെന്നും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) വ്യക്തമാക്കി.

Continue Reading
Emirates offers voluntary leave for employees

യു എ ഇ: എമിറേറ്റ്സ് പ്രത്യേക വിമാന സർവീസുകൾ ആദ്യ ഘട്ടത്തിൽ 5 നഗരങ്ങളിലേക്ക്

ഏപ്രിൽ 6 മുതൽ രാജ്യത്തിന് പുറത്തേക്കുള്ള ഏതാനം യാത്ര സർവീസുകൾ നടത്തുന്നതിന് അനുമതി ലഭിച്ച എമിറേറ്റ്സ് ആദ്യ ഘട്ടത്തിലെ വിമാന സർവീസുകളുടെ വിവരങ്ങൾ പുറത്തുവിട്ടു.

Continue Reading