കൊറോണാ വൈറസ് അവബോധത്തിനായി യു എ ഇയിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചു

കൊറോണാ വൈറസ് ബോധവത്കരണ പ്രവർത്തങ്ങളുടെ ഭാഗമായി ‘Weqaya’ എന്ന പേരിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: തസ് ഹീൽ കേന്ദ്രങ്ങൾ ഏപ്രിൽ 2 മുതൽ താത്കാലികമായി അടച്ചിടും

രാജ്യമൊട്ടാകെയുള്ള തസ് ഹീൽ കേന്ദ്രങ്ങൾ ഏപ്രിൽ 2, വ്യാഴാഴ്ച്ച മുതൽ ഏപ്രിൽ 16 വരെ അടച്ചിടുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

ഷാർജ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് നൽകും

ഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ തുകകളിൽ മൂന്നു മാസത്തേക്ക് 50 ശതമാനം ഇളവ് നൽകുന്നതിനായി തീരുമാനിച്ചു.

Continue Reading

വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസവുമായി ഷാർജ 47-ഇന സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ ഷാർജയിലെ വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസമേകുന്നതിനായി പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജിന് രൂപം നൽകിയതായി അധികൃതർ അറിയിച്ചു.

Continue Reading

അജ്‌മാൻ: പ്രത്യേക സഹായ പാക്കേജിനു സാധുത നൽകി ഉത്തരവ് നിലവിൽ വന്നു

അജ്മാനിലെ പൊതു സമൂഹത്തിനും വാണിജ്യ സ്ഥാപനങ്ങൾക്കും വേണ്ടി സർക്കാർ കൊണ്ടുവന്ന പ്രത്യേക സഹായ പാക്കേജിന് അജ്‌മാൻ ഭരണാധികാരി ഉത്തരവിലൂടെ അംഗീകാരം നൽകി.

Continue Reading

യു എ ഇ: രാത്രി യാത്രകൾക്കുള്ള പെർമിറ്റ് നൽകുന്ന സംവിധാനങ്ങൾ നിർത്തലാക്കി

യു എ ഇയിൽ ഏപ്രിൽ 5 വരെ ദിനവും രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള അണുനശീകരണ പ്രവർത്തനങ്ങളുടെ സമയത്ത് വീടുകൾക്ക് പുറത്തിറങ്ങുന്നതിന് അനുമതി നേടുവാനായി ഏർപ്പാടാക്കിയിരുന്ന പ്രത്യേക പെർമിറ്റ് സംവിധാനങ്ങൾ നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19: നമ്മൾ ജാഗരൂകരായി ഒന്നിച്ചുനിൽക്കണമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിൽ നമ്മൾ ഓരോരുത്തരും ജാഗരൂകരായി എല്ലാ പരിഗണനകളും മാറ്റിവെച്ച് ഒന്നിച്ച് നിൽക്കണമെന്നും അശ്രദ്ധ ഒട്ടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading