സൗദിയിൽ 2 മരണം; 110 പേർക്ക് കൂടി COVID-19
സൗദി അറേബ്യയിൽ കൊറോണാ ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ കൊറോണാ ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingദുബായിലെ ദെയ്‌റയിലെ അൽ റാസ് പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജമെന്റ് അറിയിച്ചു.
Continue Readingമാർച്ച് 1, 2020-ഓടെ കലാഹരണപ്പെടുന്ന റെസിഡൻസി വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ യു എ ഇ കാബിനറ്റ് തീരുമാനിച്ചു.
Continue Readingകോവിഡ്-19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിൾ പാസ് എന്നിവ ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനത്തിൽ അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.
Continue Readingകോവിഡ്-19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേർപ്പെടുന്നവർക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷൻ.
Continue Readingപ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ അപഹസിക്കാനോ ഈർഷ്യയോടെ കാണാനോ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingസംസ്ഥാനത്ത് മാർച്ച് 30-നു, 32 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്തുനിന്ന് എത്തിയവരും 15 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരുമാണ്.
Continue Readingദുബായിൽ രണ്ടാഴ്ച്ചത്തേക്ക് പാർക്കിങ്ങ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റി തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തെത്തുടർന്ന് യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിദൂരവിദ്യാഭ്യാസ സമ്പ്രദായം ജൂണിൽ ഈ അധ്യായന വർഷം അവസാനിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് 2 പേർ കൂടി മരണമടഞ്ഞതായി മാർച്ച് 30, തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading