അബുദാബി: ഏതാനും ബസ് സർവീസുകൾ നിർത്തലാക്കി
അബുദാബിയിലെ പൊതുഗതാഗത മേഖലയിലെ ഏതാനും ബസ് സർവീസുകൾ താത്കാലികമായി നിർത്താലാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ പൊതുഗതാഗത മേഖലയിലെ ഏതാനും ബസ് സർവീസുകൾ താത്കാലികമായി നിർത്താലാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingപ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്കായി യു എ ഇ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ സേവനത്തിൽ 29,000ത്തോളം പേർ രെജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തുടനീളം കൊറോണാ വൈറസ് പരിശോധനകൾ വ്യാപിപ്പിക്കുന്നതിനും, വേഗത്തിലാക്കുന്നതിനുമായി കൂടുതൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവ് നൽകി.
Continue Readingയു എ ഇയിലെ യൂണിയൻ കോ-ഓപ്, ഷാർജ കോ-ഓപ് സ്റ്റോറുകളിൽ പ്രവേശിക്കുന്നവർക്ക് ഫേസ് മാസ്ക്കുകൾ നിർബന്ധമാക്കി.
Continue Readingചൈനയിൽ 31 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ദേശീയ ആരോഗ്യ വകുപ്പ് മാർച്ച് 30-നു അറിയിച്ചു.
Continue Readingയു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സായിലിരുന്ന ഒരാൾ മരണമടഞ്ഞതായി മാർച്ച് 29, ഞായറാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികൾ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingകോവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിൾ പാസ് എന്നിവ ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Continue Readingകോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യസംസ്‌കരണം ഉറപ്പാക്കാൻ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളുമായി ഹരിതകേരളം മിഷൻ.
Continue Readingകോവിഡ്-19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
Continue Reading