COVID-19: സൗദിയിൽ 4 മരണം; ജിദ്ദയിലേക്ക് പ്രവേശിക്കുന്നത് വിലക്കി

സൗദി അറേബ്യയിൽ നാലു മരണവും 96 പുതിയ കൊറോണാ വൈറസ് കേസുകളും സ്ഥിരീകരിച്ചതായി മാർച്ച് 29, ഞായറാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബിയിൽ 3 ആഴ്ച്ചത്തേക്ക് പാർക്കിങ്ങ് സൗജന്യമാക്കി

അബുദാബിയിൽ മാർച്ച് 30, തിങ്കളാഴ്ച്ച മുതൽ 3 ആഴ്ച്ചത്തേക്ക് മവാഖിഫ് പാർക്കിങ്ങ് സൗജന്യമാക്കിയതായി ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.

Continue Reading

പൊതുപരിപാടികൾ താത്കാലികമായി ഒഴിവാക്കിയ കാലാവധി ഷാർജയിൽ ഏപ്രിൽ അവസാനം വരെ നീട്ടി

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷാർജയിലെ പൊതുപരിപാടികളും, ചടങ്ങുകളും മാർച്ച് അവസാനം വരെ താത്കാലികമായി ഒഴിവാക്കാൻ എടുത്തിരുന്ന തീരുമാനം, ഏപ്രിൽ അവസാനം വരെ നീട്ടിയതായി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു.

Continue Reading

അബുദാബി: യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം മാർച്ച് 28, ശനിയാഴ്ച്ച പ്രവർത്തനമാരംഭിച്ചു.

Continue Reading

ന്യൂസിലാൻഡിൽ ആദ്യ COVID-19 മരണം റിപ്പോർട്ട് ചെയ്തു

ന്യൂസിലാൻഡിൽ ആദ്യ കോവിഡ് -19 മരണം റിപ്പോർട്ട് ചെയ്തു. 70 വയസ്സുള്ള ഒരു സ്ത്രീയാണ് മാർച്ച് 29, ഞായറാഴ്ച്ച രാവിലെ മരണമടഞ്ഞത്.

Continue Reading

ദുബായ് ഫ്രീ സോൺ: സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ചു

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്തിട്ടുള്ള മാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനായി ഫ്രീ സോൺ മേഖലയിലെ കമ്പനികൾക്ക് പ്രത്യേകമായി സാമ്പത്തിക ഉത്തേജന പദ്ധതികൾക്ക് രൂപം നൽകിയതായി ദുബായ് ഫ്രീ സോൺസ് കൌൺസിൽ അറിയിച്ചു.

Continue Reading

COVID-19: കേരളത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്തും

സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading