സൗദി അറേബ്യയിൽ 21 ദിവസത്തെ കർഫ്യു പ്രഖ്യാപിച്ചു

കൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ 21 ദിവസത്തെ കർഫ്യു പ്രഖ്യാപിച്ചു.

Continue Reading

എല്ലാ യാത്രാ വിമാന സർവീസുകളും യു എ ഇ താത്കാലികമായി നിർത്തിവെക്കുന്നു

രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള ട്രാൻസിറ്റ് സർവീസുകൾ ഉൾപ്പടെ എല്ലാ യാത്രാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെക്കാൻ യു എ ഇ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

COVID-19: യു എ ഇയിൽ ഷോപ്പിംഗ് മാളുകൾ രണ്ടാഴ്‌ച്ചത്തേക്ക് അടച്ചിടും

യു എ ഇയിലെ ഷോപ്പിംഗ് മാളുകളും, മീൻ, മാംസം, പച്ചക്കറി ചന്തകളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.

Continue Reading

യു എ ഇ: ജനങ്ങളോട് അടിയന്തിര ആവശ്യങ്ങൾക്കൊഴികെ വീടുകളിൽ തുടരാൻ നിർദ്ദേശം

അടിയന്തിര ആവശ്യങ്ങൾക്കും, ഒഴിവാക്കാനാവാത്ത ജോലി സംബന്ധമായ കാര്യങ്ങൾക്കും ഒഴികെ, വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാൻ യു എ ഇയിലെ പൗരന്മാരോടും, നിവാസികളോടും, സന്ദർശകരോടും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: 3 പേർക്ക് കൂടി COVID-19; നേപ്പാളിലേക്കും, പാക്കിസ്ഥാനിലേക്കും വ്യോമഗതാഗതം നിർത്തി

ഒമാനിൽ മൂന്ന് പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 55 ആയി.

Continue Reading

ഇന്ത്യ: മാർച്ച് 31 വരെ രാജ്യവ്യാപകമായി ട്രെയിൻ സർവീസുകൾ നിർത്തലാക്കി

COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ രാജ്യത്തൊട്ടാകെ ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Continue Reading

കുവൈറ്റിൽ ഭാഗികമായി കർഫ്യു ഏർപ്പെടുത്തുന്നു

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി കുവൈറ്റിൽ ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതൽ തിങ്കളാഴ്ച്ച പുലർച്ചെ 4 മണിവരെ കർഫ്യു ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.

Continue Reading