യു എ ഇയിൽ പൊതു ഇടങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു; ബീച്ചുകളിലേക്കും പാർക്കുളിലേക്കും പ്രവേശനമില്ല

മാർച്ച് 22, ഞായറാഴ്ച്ച മുതൽ രണ്ടാഴ്ചത്തേക്ക് യു എ ഇയിലെ പ്രമുഖമായ പൊതു ഇടങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചതായി NCEMA അറിയിച്ചു.

Continue Reading

പ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്കായി യു എ ഇ വിദേശകാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചു

യു എ ഇയിൽ നിലവിലുള്ള രണ്ടാഴ്ചത്തെ റെസിഡൻസി വിസക്കാർക്കാരുടെ പ്രവേശന വിലക്ക് മൂലം രാജ്യത്തിന് പുറത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായി യു എ ഇ വിദേശകാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചു.

Continue Reading

COVID-19: ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികൾ ശക്തമാക്കി കേരളം

തുടർച്ചയായുള്ള ജാഗ്രതാ നിർദ്ദേശങ്ങളും, രോഗ ലക്ഷണം ഉള്ളവരോ, രോഗം സംശയിച്ച് ക്വാറന്റൈനിൽ ഉള്ളവരോ നിർബന്ധമായും പൊതുഇടങ്ങളിൽ ഇടപഴകരുതെന്ന കരുതൽ അറിയിപ്പുകളോ വകവെക്കാതെയുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ പലഭാഗങ്ങളിലും വ്യാപകമായതോടെ നിലപാടുകൾ കർശനമാക്കി കേരള സർക്കാർ.

Continue Reading

ജനങ്ങൾ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി

കോവിഡ്-19 രോഗവ്യാപനം തടയാനുള്ള സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

വാട്സ്ആപ്പിലൂടെ COVID-19 ആരോഗ്യ നിർദ്ദേശങ്ങൾ അറിയുന്നതിനുള്ള സംവിധാനവുമായി ലോകാരോഗ്യ സംഘടന

കൊറോണാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും, ആരോഗ്യ നിർദ്ദേശങ്ങൾക്കും, സംശയ നിവാരണങ്ങൾക്കുമായി വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സംവിധാനങ്ങളൊരുക്കി ലോകാരോഗ്യ സംഘടന (WHO).

Continue Reading

“കൊറോണാ വൈറസിന്റെ മുന്നിൽ നിങ്ങൾ അജയ്യരല്ല”: ലോകമെമ്പാടുമുള്ള യുവാക്കളോട് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ആഗോളതലത്തിൽ ഒരു വിഭാഗം ചെറുപ്പകാരെങ്കിലും കൊറോണാ വൈറസ് വ്യാപനത്തിനെ ലാഘവത്തോടെ കാണുന്നു എന്നതിനാൽ പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് യുവത്വത്തിനെ ഓർമിപ്പിച്ച് ലോകാരോഗ്യ സംഘടന.

Continue Reading