GCC രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇ താത്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തി

GCC രാജ്യങ്ങളിലെ പൗരന്മാർക്ക് താത്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു.

Continue Reading

കോവിഡ് 19 നെ നേരിടാൻ പ്രതിരോധ സേനാവിഭാഗങ്ങൾ സഹകരിക്കും

കോവിഡ്-19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാൽ സംസ്ഥാന സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂർണ പിന്തുണയും സഹായവും നൽകും.

Continue Reading

കോവിഡ്-19: കേരളത്തിന്റെ ആവശ്യങ്ങൾ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ്-19ന്റെ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കേരളത്തിൽ BS4 വാഹനങ്ങൾക്ക് നേരിട്ട് പരിശോധനയില്ലാതെ രജിസ്‌ട്രേഷൻ

ബി.എസ്. 4 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ മാർച്ച് 31ഓടു കൂടി പൂർത്തിയാക്കേണ്ടതിനാൽ നേരിട്ടുളള പരിശോധന കൂടാതെ എല്ലാ സ്വകാര്യ വാഹനങ്ങൾക്കും താത്കാലിക രജിസ്‌ട്രേഷൻ എടുക്കുന്ന ദിവസം തന്നെ സ്ഥിരം രജിസ്‌ട്രേഷനും നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

Continue Reading

COVID-19: യു എ ഇയിൽ 2 മരണം സ്ഥിരീകരിച്ചു

കൊറോണാ വൈറസ് ബാധയെത്തുടർന്ന് യു എ ഇയിൽ ചികിത്സയിലിരുന്ന 2 പേർ മരണപ്പെട്ടതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം വെള്ളിയാഴ്ച്ച രാത്രി അറിയിച്ചു.

Continue Reading

അബുദാബി: പൊതു ഗതാഗത സംവിധാനങ്ങളിൽ ശുചീകരണ നടപടികൾ ശക്തം

അബുദാബിയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ടേഷൻ സെന്റർ (ITC) അറിയിച്ചു.

Continue Reading