COVID-19: ഇന്ത്യയിൽ നിന്ന് ആദ്യത്തെ മരണം കർണാടകയിൽ
രാജ്യത്തെ ആദ്യത്തെ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ആദ്യത്തെ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് പതിനൊന്ന് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingപൊതുസമൂഹത്തിൽ എല്ലാവരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്നതിനായി അബുദാബിയിലെ വിവിധ ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനർ സംവിധാനങ്ങൾ സ്ഥാപിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തെ പൗരമാരുടെയും മറ്റു നിവാസികളുടെയും വിദേശ യാത്രകളും, വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവെച്ചതായി സൂചന.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ കര്‍ക്കശമായ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച്ച മുതൽ യൂറോപ്പിൽ നിന്നുള്ള യാത്രകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
Continue Readingകൊറോണാ വൈറസ് സംബന്ധമായ ആഗോളതലത്തിലുള്ള വിവരങ്ങൾ തത്സമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള വെബ്സൈറ്റ് ആരംഭിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.
Continue ReadingCovid-19 പ്രതിരോധനടപടികളുടെ ഭാഗമായി അബുദാബിയിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം താത്കാലികമായി നിരോധിച്ചുകൊണ്ട് ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഉത്തരവിറക്കി.
Continue Readingസംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നൽകിയിട്ടുള്ള ആളുകൾക്ക് അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Continue Readingകേരളത്തിലെ വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു.
Continue Readingഇന്ത്യയിലേക്കുള്ള എല്ലാ വിസകളും മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ റദ്ദാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Continue Reading