ദുബായ്: ഇരുപത്തെട്ടാമത്‌ ഗൾഫുഡ് പ്രദർശനം 2023 ഫെബ്രുവരി 20 മുതൽ ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത്‌ പതിപ്പ് 2023 ഫെബ്രുവരി 20 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading

ദുബായ്: അൽ ത്വാറിൽ ENOC പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു

അൽ ഖുദ്‌സ് സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും, ഈ മേഖലയിലെ പാർപ്പിടപ്രദേശങ്ങളിലുള്ളവർക്കും സേവനങ്ങൾ നൽകുന്നതിനായി ദുബായിലെ അൽ ത്വാർ 1-ൽ ENOC ഗ്രൂപ്പ് ഒരു പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു.

Continue Reading

ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ്: പദ്ധതിയുടെ ആനുകൂല്യം ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ്

എമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം 2023 ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

അബുദാബി: പരിസ്ഥിതി പ്രാധാന്യമുള്ള ഇടങ്ങളിലെത്തുന്ന സന്ദർശകർ അത്തരം ഇടങ്ങളുടെ വിശുദ്ധി പരിപാലിക്കാൻ ശ്രദ്ധിക്കണമെന്ന് EAD

എമിറേറ്റിലെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നവർ അത്തരം ഇടങ്ങളുടെ വിശുദ്ധി പരിപാലിക്കാൻ ശ്രദ്ധിക്കണമെന്ന് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിക്കുന്നവരെ സ്വാഗതം ചെയ്യുന്നതിനായി ‘റോബോഡോഗ്’ റോബോട്ടിനെ അവതരിപ്പിച്ചു

ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി പുതിയ ‘റോബോഡോഗ്’ റോബോട്ടിനെ അവതരിപ്പിച്ചു.

Continue Reading

ഗൾഫ് കപ്പ്: ഖത്തർ – യു എ ഇ (1 – 1)

ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ, യു എ ഇ എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

അബുദാബി: ഡ്രോണുകൾ ഉപയോഗിച്ച് ഒരു ദശലക്ഷം കണ്ടൽചെടികളുടെ വിത്തുകൾ നട്ടതായി EAD

എമിറേറ്റിൽ ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് ഒരു ദശലക്ഷം കണ്ടൽചെടികളുടെ വിത്തുകൾ നട്ടതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

ഗൾഫ് കപ്പ്: കുവൈറ്റ് – യു എ ഇ (1 – 0)

ബസ്രയിലെ അൽ-മിന ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 10-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ കുവൈറ്റ് എതിരില്ലാത്ത ഒരു ഗോളിന് യു എ ഇയെ പരാജയപ്പെടുത്തി.

Continue Reading

അബുദാബി: അൽ മരിയ ഐലണ്ടിലേക്കുള്ള ഒരു പാലം ഫെബ്രുവരി 1 വരെ അടച്ചിടുമെന്ന് ITC

അബുദാബിയെയും അൽ മരിയ ദ്വീപിനേയും ബന്ധിപ്പിക്കുന്ന ഒരു പാലം 2023 ജനുവരി 11 മുതൽ താത്കാലികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading