അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ബാധകമാകുന്ന ഉത്പന്നങ്ങൾ സംബന്ധിച്ച അറിയിപ്പ്

2022 ജൂൺ 1 മുതൽ എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഇത് ബാധകമാകുന്ന ഉത്പന്നങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി മീഡിയ ഓഫീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: പുതിയ അഞ്ച്, പത്ത്, അമ്പത് ദിർഹം കറൻസി നോട്ടുകൾ എ ടി എം മെഷീനുകളിൽ ലഭ്യമാക്കിയതായി CBUAE

അടുത്തിടെ പുറത്തിറക്കിയ പുതിയ അഞ്ച്, പത്ത്, അമ്പത് ദിർഹം കറൻസി നോട്ടുകൾ രാജ്യത്ത് പ്രചാരത്തിൽ വന്നതായും, യു എ ഇയിലെ മുഴുവൻ ബാങ്കുകളിലേക്കും ഇവ വിതരണം ചെയ്തതായും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു.

Continue Reading

അബുദാബിയിലെ ജലാശയത്തിൽ പുതിയ ഈഗിൾ റേ സ്പീഷീസിനെ കണ്ടെത്തിയതായി എൻവിറോണ്മെന്റ് ഏജൻസി

എമിറേറ്റിലെ ജലാശയത്തിൽ പുതിയ ഈഗിൾ റേ ഇനത്തെ കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

ഈദുൽ ഫിത്ർ: ദുബായിൽ പാർക്കിംഗ് സൗജന്യം

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും ഒരാഴ്ച്ചത്തെ കാലയളവിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: 182 ദിവസങ്ങൾ, 24 ദശലക്ഷത്തിലധികം സന്ദർശകർ; കൗതുകകരമായ വസ്തുതകളിലൂടെ ഒരു തിരിഞ്ഞ് നോട്ടം

2022 മാർച്ച് 31-ന് അവസാനിച്ച എക്സ്പോ 2020 ദുബായ് ലോക എക്സ്പോ സംബന്ധിച്ച കൗതുകകരമായ ഏതാനം വസ്തുതകൾ ദുബായ് മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

അബുദാബി: ഏഴായിരം ദിർഹത്തിൽ കൂടുതലുള്ള പിഴതുകകൾ അടച്ച് തീർക്കാൻ പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ നിലവിൽ ഏഴായിരം ദിർഹത്തിൽ കൂടുതൽ പിഴതുകകൾ നിലനിൽക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: വരുംദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; അന്തരീക്ഷ താപനില ഉയരും

രാജ്യത്ത് വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ദുബായ്: റോഡിൽ തടസമുണ്ടാക്കുന്ന രീതിയിൽ പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ പള്ളികൾക്കരികിൽ റോഡിൽ തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading