ദുബായ്: അറബ് ഹെൽത്ത് ആൻഡ് മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് 2022 പ്രദർശനം ജനുവരി 24-ന് ആരംഭിക്കും

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, നോർത്ത് ആഫ്രിക്കൻ പ്രദേശങ്ങളിലും വെച്ച് നടക്കുന്ന ഏറ്റവും വലിയ ആരോഗ്യപരിചരണ, ലബോറട്ടറി മേഖലയിലെ പ്രദർശനമായ അറബ് ഹെൽത്ത് ആൻഡ് മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് 2022 ജനുവരി 24-ന് ആരംഭിക്കും.

Continue Reading

അബുദാബി: COVID-19 രോഗബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്ന് SEHA

COVID-19 രോഗബാധിതരായവർക്ക്, രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത സാഹചര്യത്തിൽ, രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള പോസിറ്റീവ് ഫലം ലഭിച്ച് പത്ത് ദിവസത്തിന് ശേഷം സുരക്ഷിതമായി രക്തം ദാനം ചെയ്യാമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

അബുദാബി: പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കാൻ എൻവിറോണ്മെന്റ് ഏജൻസി ആഹ്വാനം ചെയ്തു

എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പരമാവധി ഒഴിവാക്കാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: അനധികൃതമായി മാറ്റം വരുത്തിയതും, ശബ്ദമലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ എമിറേറ്റിലെ റോഡുകളിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഐസൊലേഷൻ കാലാവധി പൂർത്തിയാക്കുന്നവർക്ക് PCR ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് DHA

എമിറേറ്റിൽ ഐസൊലേഷൻ കാലാവധി പൂർത്തിയാക്കുന്ന COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവരുമായ വ്യക്തികൾക്ക് വീണ്ടും ഒരു PCR ടെസ്റ്റ് കൂടി നടത്തേണ്ട ആവശ്യമില്ലെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി.

Continue Reading

ദുബായ്: മൂന്ന് പുതിയ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചതായി DHA

എമിറേറ്റിൽ COVID-19 PCR ടെസ്റ്റിംഗ് സേവനങ്ങൾ നൽകുന്നതിനായി മൂന്ന് പുതിയ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

അബുദാബി: പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ ജനുവരി 24 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം

എമിറേറ്റിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2022 ജനുവരി 24, തിങ്കളാഴ്ച്ച മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പടിപടിയായി പുനരാരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 10 ദശലക്ഷം കടന്നു

എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ 2022 ജനുവരി 18 വരെയുള്ള ദിനങ്ങളിൽ 10 ദശലക്ഷത്തിലധികം പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: മാധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച മാനദണ്ഡങ്ങളിലെ വീഴ്ച്ചകൾക്കുള്ള ശിക്ഷാ നടപടികൾ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി

രാജ്യത്ത് മാധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Continue Reading