അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മൂന്ന് ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു

പുതുവത്സരരാവിൽ, അബുദാബിയിലെ അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി മൂന്ന് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

ഉം അൽ കുവൈൻ: പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കും

എമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

യു എ ഇ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പൗരന്മാരുടെ വിദേശയാത്രകൾക്ക് 2022 ജനുവരി 10 മുതൽ വിലക്കേർപ്പെടുത്തും

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത എമിറാത്തി പൗരന്മാർക്ക് 2022 ജനുവരി 10 മുതൽ യു എ ഇയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ദുബായ്: കണ്ണഞ്ചിപ്പിക്കുന്ന മായികകാഴ്ച്ചകളുടെ ഉത്സവമായി പുതുവത്സരരാവ്

കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളും, ഡ്രോണുകൾ ഒരുക്കുന്ന മായികകാഴ്ച്ചകളും, പാട്ടും, നൃത്തവും, മറ്റു ആഘോഷങ്ങളും ഒരുക്കി ദുബായിൽ പുതുവത്സരരാവ് അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി.

Continue Reading

ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ്: പദ്ധതിയുടെ കാലാവധി 2022 ജനുവരി 14 വരെ നീട്ടിയതായി അജ്‌മാൻ പോലീസ്

എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി 2022 ജനുവരി 14 വരെ നീട്ടിയതായി അജ്‌മാൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

Continue Reading

പുതുവർഷം 2022: ഷാർജയിൽ വാഹന പാർക്കിംഗ് സൗജന്യം

ഈ വർഷത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 31, വെള്ളിയാഴ്ച്ച, 2022 ജനുവരി 1, ശനിയാഴ്ച്ച എന്നീ ദിവസങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

പുതുവർഷം 2022: അബുദാബിയിൽ ടോൾ ഒഴിവാക്കും; വാഹന പാർക്കിംഗ് സൗജന്യം

ഈ വർഷത്തെ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട COVID-19 സുരക്ഷാ നിബന്ധനകൾ

എമിറേറ്റിലെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട COVID-19 സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനരീതി തുടരുമെന്ന് KHDA

2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം സെമസ്റ്ററിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള പഠനരീതി തുടരുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി.

Continue Reading