ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം തുടരുമെന്ന് SPEA

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം തുടരുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

അബുദാബി: പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച വിദൂര പഠനരീതി നടപ്പിലാക്കും

എമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച വിദൂര പഠനരീതി നടപ്പിലാക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 8 ദശലക്ഷം കടന്നു

എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ 2021 ഡിസംബർ 27 വരെയുള്ള ദിനങ്ങളിൽ 8 ദശലക്ഷത്തിലധികം പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട COVID-19 മുൻകരുതലുകൾ നടപടികൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് എമിറേറ്റിൽ പാലിക്കേണ്ട COVID-19 മുൻകരുതലുകൾ നടപടികൾ സംബന്ധിച്ച് ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

എക്സ്പോ 2020 ദുബായ്: സൗദി പവലിയൻ സന്ദർശിച്ചവരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ രണ്ട് ദശലക്ഷം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: ജനുവരി 3 മുതലുള്ള മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

2022 ജനുവരി ആദ്യം മുതൽ എമിറേറ്റിലെ വാരാന്ത്യദിനങ്ങളിൽ മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 3 മുതൽ ദുബായ് മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

എക്സ്പോ 2020 ദുബായ് വേദിയിൽ ശ്രദ്ധേയമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു

എക്‌സ്‌പോ 2020 ദുബായ് വേദിയിൽ വര്‍ണ്ണശബളമായ അലങ്കാരങ്ങൾ, പകിട്ടേറുന്ന ഉത്സവ പരേഡുകൾ തുടങ്ങിയ അതിഗംഭീരമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു.

Continue Reading

അബുദാബി: സാമൂഹിക ചടങ്ങുകൾ, കുടുംബ ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിൽ സംഘടിപ്പിക്കുന്ന സാമൂഹിക ചടങ്ങുകൾ, കുടുംബ ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: പുതുവർഷത്തെ വരവേൽക്കാൻ മാസ്മരികമായ ആഘോഷങ്ങളുമായി എക്സ്പോ 2020 ദുബായ്

മാസ്മരികമായ ആഘോഷങ്ങളുമായി പുതുവർഷത്തെ വരവേൽക്കാൻ എക്സ്പോ 2020 ദുബായ് വേദി ഒരുങ്ങിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയൻ സന്ദർശകരുടെ എണ്ണം ആറ് ലക്ഷം കടന്നു

എക്സ്പോ 2020 ദുബായ് ആരംഭിച്ച 2021 ഒക്ടോബർ 1 മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ ആറ് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading