ഒമാൻ: സെപ്റ്റംബർ 13 വരെ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2025 സെപ്റ്റംബർ 13 വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

2025 സെപ്റ്റംബർ 9-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 13 വരെ ഒമാനിൽ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.