രാജ്യത്തെ ഏതാനം മേഖലകളിൽ 2026 ഫെബ്രുവരി 7, 8 തീയതികളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഫെബ്രുവരി 4-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
حسب آخر تحديثات خرائط الطقس، من المتوقع تزايد كميات السحب يومي السبت والأحد 7–8 فبراير 2026، حيث تكون الأجواء غائمة جزئيًا، وتتهيأ الفرص لهطول أمطار خفيفة على بعض المناطق.#قطر
— أرصاد قطر (@qatarweather) February 4, 2026
According to the latest weather map updates, cloud cover is expected to increase on Saturday and… pic.twitter.com/AUFptNrsTc
ഈ അറിയിപ്പ് പ്രകാരം, 2026 ഫെബ്രുവരി 7, ശനി, ഫെബ്രുവരി 8, ഞായർ എന്നീ ദിവസങ്ങളിൽ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ ദിനങ്ങളിൽ ഖത്തറിൽ ഏതാനം പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

