രാജ്യത്ത് 2026 മാർച്ച് 2, തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഫെബ്രുവരി 27-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
فرص أمطار ابتداءً من يوم الإثنين وخلال الأسبوع القادم .#قطر
— أرصاد قطر (@qatarweather) February 27, 2026
Rain chances starting Monday and through next week #Qatar pic.twitter.com/5GB2gJDJCY
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ മാർച്ച് 2 മുതൽ അടുത്ത ആഴ്ച അവസാനം വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

