ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ബെന്റ്ലി ബെന്റയ്ഗ അസൂർ ഉൾപ്പെടുത്തി.
Dubai Police unveils the new Bentley Bentayga Azure patrol vehicle to its renowned fleet of luxury patrols, the unveiling ceremony took place at the Dubai Airshow. pic.twitter.com/X4yFEHE2xm
— Dubai Media Office (@DXBMediaOffice) November 19, 2025
2025 നവംബർ 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.


ദുബായ് എയർഷോയുടെ ഭാഗമായി നടന്ന ഒരു ചടങ്ങിൽ വെച്ചാണ് ദുബായ് പോലീസ് തങ്ങളുടെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ള ബെന്റ്ലി ബെന്റയ്ഗ അസൂർ അവതരിപ്പിച്ചത്.
Cover Image: Dubai Media Office.

