ദുബായ് പോലീസിന്റെ വാഹനനിരയിൽ RAM TRX ഉൾപ്പെടുത്തി

featured UAE

ദുബായ് പോലീസിന്റെ ശക്തമായ പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് RAM TRX പെർഫോമൻസ് ട്രക്ക് ഉൾപ്പെടുത്തി. 2024 ജനുവരി 25-നാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് H.E. ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പങ്കെടുത്ത പ്രത്യേക ചടങ്ങിലാണ് ഈ വാഹനം പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് ഉൾപ്പെടുത്തിയത്.