ദുബായ്: സിലിക്കൺ ഒയാസിസിൽ ENOC പുതിയ ഇ-ലിങ്ക് സ്റ്റേഷൻ തുറന്നു

featured UAE

ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ ഇ-ലിങ്ക് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു. 2023 ജൂൺ 17-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് സിലിക്കൺ ഒയാസിസിലെ നിവാസികൾക്ക് തങ്ങളുടെ വാഹനങ്ങളിലേക്കുള്ള ഇന്ധനം എളുപ്പത്തിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.