ഏഷ്യൻ കപ്പ്: ഇറാൻ – ഹോങ്കോങ് (1 – 0)

featured Qatar

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ ഇറാൻ എതിരില്ലാത്ത ഒരു ഗോളിന് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി.

മെഹ്ദി ഗയെധി (24′) ഇറാന് വേണ്ടി വിജയഗോൾ നേടി. ഇതോടെ രണ്ട്‍ മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഇറാൻ സി ഗ്രൂപ്പിൽ ഒന്നാമതെത്തി.