വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിലായിരുന്ന മലയാളത്തിന്റെ സ്വന്തം എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. 2024, ഡിസംബർ 25, ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.
പെരുമയുടെയും പ്രശസ്തിയുടെയും കെട്ടുമാറാപ്പുകളിൽ തളയ്ക്കപ്പെടാതെ, നല്ല മലയാളത്തിൽ ജീവിതസായാഹ്നം വരെ നമ്മോടെല്ലാം കഥകൾ പറഞ്ഞു നമ്മേവിട്ടകന്നുപോയ ആ അക്ഷരപ്രതിഭയ്ക്ക് മുൻപിൽ പ്രണാമം…
Cover Image: E P Sajeevan [WikiMedia Commons].