ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 29, ഞായറാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2025 ജൂൺ 19-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Sunday, 29 June 2025, has been announced as an official holiday for employees of the public and private sectors on the occasion of the Holy Prophet’s (PBUH) Hijra Anniversary and the advent of the new Hijri year 1447 AH.
— Oman News Agency (@ONA_eng) June 19, 2025
ഈ അറിയിപ്പ് പ്രകാരം 2025 ജൂൺ 29, ഞായറാഴ്ച ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

