അബുദാബി: കൂടുതൽ പാർക്കുകൾ തുറക്കുന്നു
ജൂലൈ 24, വെള്ളിയാഴ്ച്ച മുതൽ, എമിറേറ്റിലെ കൂടുതൽ പാർക്കുകൾ പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജൂലൈ 24, വെള്ളിയാഴ്ച്ച മുതൽ, എമിറേറ്റിലെ കൂടുതൽ പാർക്കുകൾ പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.
Continue ReadingCOVID-19 ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയ 102 പേർക്കെതിരെ, അബുദാബി പോലീസ്, നിയമ നടപടികൾക്കായി ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് പ്രോസിക്യൂഷനിലേക്ക് ശുപാർശ ചെയ്തു.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്കും അവസരം നൽകുന്നതിനുള്ള നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Continue Readingജൂലൈ 17 മുതൽ എമിറേറ്റിലെ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, 24 മണിക്കൂറിനുള്ളിൽ 5000 സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ജൂലൈ 18-നു അറിയിച്ചു.
Continue Readingപത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യുന്നതിനെതിരെ അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ താത്പര്യമുള്ള സന്നദ്ധസേവകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.
Continue Readingഎമിറേറ്റിലെ കൂടുതൽ പാർക്കുകളും ബീച്ചുകളും പൊതു ജനങ്ങൾക്കായി, കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളോടെ, തുറന്നു കൊടുക്കാനുള്ള നടപടികൾ പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) പ്രഖ്യാപിച്ചു.
Continue Readingമറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുടെ COVID-19 പരിശോധനകൾക്കായി ആരംഭിച്ചിട്ടുള്ള പ്രത്യേക റാപിഡ് സ്ക്രീനിംഗ് കേന്ദ്രത്തിൽ മുൻകൂർ അനുവാദം നേടുന്നവർക്ക് മാത്രമാക്കി സേവനങ്ങൾ ചുരുക്കി.
Continue Readingഇന്നലെ (ജൂലൈ 14) നടന്ന, ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കുള്ള ഉദ്ഘാടന സർവീസോടെ എയർ അറേബ്യ അബുദാബി തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു.
Continue Reading