COVID-19 പരിശോധനകൾക്കായി അബുദാബിയിൽ പുതിയ ലേസർ സംവിധാനം
കൊറോണ വൈറസ് പരിശോധനകൾ വളരെ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്ന പുതിയ ലേസർ ടെസ്റ്റിംഗ് ഉപകരണത്തിന് അബുദാബിയിൽ പ്രചാരമേറുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണ വൈറസ് പരിശോധനകൾ വളരെ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്ന പുതിയ ലേസർ ടെസ്റ്റിംഗ് ഉപകരണത്തിന് അബുദാബിയിൽ പ്രചാരമേറുന്നു.
Continue Readingമറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള COVID-19 പരിശോധനകൾക്കായി, പ്രത്യേക റാപിഡ് സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു.
Continue Readingഅബുദാബി കോർണിഷ് ബീച്ചിലെ, സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC).
Continue Readingഐൻ അൽ ഖലീജ്, ബുർജീൽ മെഡിക്കൽ ഗ്രൂപ്പ്, NMC ഹെൽത്ത്കെയർ എന്നിവയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും, നിലവിൽ കൊറോണാ വൈറസ് കേസുകൾ ഇല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingഅബുദാബിയിലെ വിമാനത്താവളങ്ങളിൽ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി.
Continue Readingഹിംസാത്മകമായ ആശയങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിലും, കൗമാരക്കാരിലും അക്രമവാസന കൂട്ടുന്നതിനു കാരണമായേക്കാമെന്ന് അബുദാബി പോലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയിലുടനീളമുള്ള എല്ലാ BLS കേന്ദ്രങ്ങളിലും, പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 15, ബുധനാഴ്ച്ച മുതൽ ഒഴിവാക്കുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingപരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾ തടയുന്നതിനായി, ഇത്തരം നിയമലംഘകർക്കെതിരെ കനത്ത പിഴചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ ഉൾപ്പെടുന്ന പുതിയ നിയമം അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.
Continue Readingഎയർ അറേബ്യ അബുദാബി, ഈജിപ്തിലേകുള്ള രണ്ട് സർവീസുകളോടെ, ജൂലൈ 14 മുതൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നു.
Continue Reading