അബുദാബി: ജൂലൈ 15 മുതൽ പാർക്കിംഗ്, ടോൾ എന്നിവ വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യമാക്കാൻ തീരുമാനം

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങൾ, ഡാർബ് ടോൾ ഗേറ്റ് എന്നിവ ആഴ്ച്ചയിൽ ഒരു ദിവസം സൗജന്യമാക്കുന്ന സേവനത്തിൽ 2022 ജൂലൈ 15 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: ഈദുൽ അദ്ഹ വേളയിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

ഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ എമിറേറ്റിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

2022-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: കനത്ത മഴയ്ക്ക് സാധ്യത; റോഡിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം

എമിറേറ്റിന്റെ വിവിധ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: സിംഗിൾ-യൂസ് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള നയം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശവുമായി EAD

എമിറേറ്റിലെ സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും, എൻജിഒകൾക്കുമായി അബുദാബി പരിസ്ഥിതി ഏജൻസി (EAD) സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസി മാർഗ്ഗനിർദ്ദേശം സംബന്ധിച്ച് ഒരു പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

Continue Reading

അബുദാബി പരിസ്ഥിതി വകുപ്പ് രക്ഷപ്പെടുത്തിയ ഏതാനം കടലാമകളെ സാദിയത് ബീച്ചിൽ തുറന്നു വിട്ടു

അബുദാബി എൻവിറോൺമെൻറ് ഏജൻസി (EAD) രക്ഷപ്പെടുത്തിയ ഏതാനം കടലാമകളെ സാദിയത് ബീച്ചിൽ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടു.

Continue Reading

ഖസർ അൽ വതൻ: യൂറോപ്യൻ പണ്ഡിതന്മാർ രചിച്ച കൈയെഴുത്തുപ്രതികളുടെ പ്രത്യേക പ്രദർശനം ആരംഭിച്ചു

യൂറോപ്യൻ പണ്ഡിതന്മാർ രചിച്ച, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള കൈയെഴുത്തുപ്രതികളുടെ ഒരു പ്രത്യേക പ്രദർശനം അബുദാബിയിലെ ഖസർ അൽ വതനിൽ ആരംഭിച്ചു.

Continue Reading

അബുദാബി: വാഹനങ്ങളിൽ നിന്ന് നിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ജൈവവൈവിദ്ധ്യം നിലനിർത്തുന്നതിൽ എൻവിറോണ്മെന്റ് ഏജൻസി വഹിക്കുന്ന പങ്കിനെ ഹംദാൻ ബിൻ സായിദ് പ്രശംസിച്ചു

എമിറേറ്റിൽ സുസ്ഥിര വികസനം നടപ്പിലാക്കുന്നതിലും, ജൈവവൈവിദ്ധ്യം നിലനിർത്തുന്നതിലും അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) വഹിക്കുന്ന വലിയ പങ്കിനെ ഭരണാധികാരിയുടെ അൽ ദഫ്‌റ മേഖലയിലെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേകം പ്രശംസിച്ചു.

Continue Reading