ഒമാൻ: അബുദാബിയിലേക്കുള്ള ബസ് സർവീസ് ആരംഭിച്ചു
ഒമാനിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള റൂട്ട് 202 ബസ് സർവീസ് 2023 ഒക്ടോബർ 1-ന് ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള റൂട്ട് 202 ബസ് സർവീസ് 2023 ഒക്ടോബർ 1-ന് ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ ഇടത് വശത്തെ വരിയിലൂടെ മറ്റു വാഹനങ്ങൾ കടന്ന് പോകുന്നത് തടസപ്പെടുത്തുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
Continue Readingട്രക്കുകൾ, തൊഴിലാളികൾക്ക് യാത്രാ സേവനങ്ങൾ നൽകുന്ന ബസുകൾ, മറ്റു വലിയ വാഹനങ്ങൾ എന്നിവയ്ക്ക് 2023 ഒക്ടോബർ 2-ന് അബുദാബി ഐലണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് അറിയിച്ചു.
Continue Readingസായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ ചെയർമാൻ H.H. ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു.
Continue Readingനബിദിനവുമായി ബന്ധപ്പെട്ട്, 2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഒമാനിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നതായി മുവാസലാത് അറിയിച്ചു.
Continue Readingഅബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്കിന്റെ ആദ്യ പതിപ്പ് 2023 സെപ്റ്റംബർ 25-ന് ആരംഭിക്കും.
Continue ReadingH.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു.
Continue Readingരണ്ടാമത് ലിവ ഈന്തപ്പഴ ഉത്സവവും, ലേലവും അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Reading