അബുദാബി: വിവിധ മേഖലകളുടെ പ്രവർത്തന ശേഷി ഓഗസ്റ്റ് 20 മുതൽ ഉയർത്തും; മാളുകൾക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം
എമിറേറ്റിലെ വിവിധ മേഖലകളിലെ അനുവദനീയമായ പരമാവധി പ്രവർത്തന ശേഷിയിൽ 2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Reading
