ഒമാൻ: 2022 ഒക്ടോബർ 1 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് വിസ്താര എയർലൈൻസ് നേരിട്ടുള്ള യാത്രാ സേവനങ്ങൾ ആരംഭിക്കുന്നു

2022 ഒക്ടോബർ 1 മുതൽ മുംബൈ-മസ്കറ്റ് റൂട്ടിൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുന്നതിന് വിസ്താര എയർലൈൻസിന് ഔദ്യോഗിക അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഖത്തർ അധികൃതർ സ്ഥിരീകരണം നൽകി

2022 സെപ്റ്റംബർ 15 മുതൽ 13 വിമാനക്കമ്പനികൾ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്ന് യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: യാത്രികരുടെ തിരക്ക് കുറയ്ക്കുന്നതിനായി ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്ന ഫുട്ബാൾ ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ (DIA) പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തറിലേക്ക് സർവീസ് നടത്തുന്ന വിവിധ വ്യോമയാന കമ്പനികൾ അറിയിച്ചിട്ടുണ്ട്.

Continue Reading

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്: ഈ വർഷത്തെ ആദ്യ പകുതിയിൽ മൂന്ന് ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകി

2022-ന്റെ ആദ്യ പകുതിയിൽ ഏതാണ്ട് മൂന്ന് ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകിയതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ് 2022: മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ

2022 ഒക്ടോബർ 30 മുതൽ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Continue Reading

ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ വിമാനസർവീസ് നടത്തുമെന്ന് ഇൻഡിഗോ

ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

Continue Reading

വിസ്‌ എയർ യാത്രികർക്ക് ദുബായിൽ നിന്ന് അബുദാബി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി ബസ് സർവീസ് ആരംഭിക്കുന്നു

വിസ്‌ എയർ യാത്രികർക്ക് ദുബായിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി പ്രത്യേക ബസ് സർവീസ് ആരംഭിക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

2022 ഓഗസ്റ്റ് മാസത്തിലെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന സ്ഥാനം ദുബായ് എയർപോർട്ട് നിലനിർത്തി

2022 ഓഗസ്റ്റ് മാസത്തിലെ ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്ഥാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ട് നിലനിർത്തി.

Continue Reading

2022 ഒക്ടോബർ 30 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നതായി എയർ ഇന്ത്യ

2022 ഒക്ടോബർ 30 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Continue Reading

ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നതിനായി ഒക്ടോബർ 30 മുതൽ A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ്

2022 ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading