സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ

2022 സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് യു എ ഇയിലെ റാസ് അൽ ഖൈമയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ അറിയിച്ചു.

Continue Reading

കുവൈറ്റ്: യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധിച്ച നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താൻ DGCA നിർദ്ദേശിച്ചു

രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും, യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധമായ നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദ്ദേശം നൽകി.

Continue Reading

ഓഗസ്റ്റ് 1 മുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ

യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് കൊണ്ട് 2022 ഓഗസ്റ്റ് 1 മുതൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ വ്യക്തമാക്കി.

Continue Reading

ഒമാൻ: തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിൽ നിന്ന് മസ്കറ്റിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ

രണ്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഒമാനിലെ മസ്കറ്റിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ അറിയിച്ചു.

Continue Reading

സൗദി എയർസ്പേസ് ഉപയോഗിക്കാൻ എല്ലാ വ്യോമയാന സേവനദാതാക്കൾക്കും അനുമതി നൽകിയതായി GACA

രാജ്യത്തിന്റെ വ്യോമാതിർത്തി എല്ലാ വ്യോമയാന സേവനദാതാക്കൾക്കുമായി തുറന്ന് കൊടുത്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ഓഗസ്റ്റ് 1 മുതൽ മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാനസർവീസുകൾ ആരംഭിക്കുന്നതാണ് ഇൻഡിഗോ

2022 ഓഗസ്റ്റ് 1 മുതൽ ബഹ്‌റൈനിൽ നിന്ന് മുംബൈയിലേക്കും തിരികെയും നേരിട്ടുള്ള പ്രതിദിന വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 22 മുതൽ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സലാംഎയർ

2022 ജൂലൈ 22 മുതൽ ഒമാനിലെ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സലാംഎയർ അറിയിച്ചു.

Continue Reading

ദുബായ് എയർപോർട്ട്: നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി; റൺവെ വ്യോമഗതാഗതത്തിനായി തുറന്ന് കൊടുത്തു

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഹജ്ജ് 2022: ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ്

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് 2022 ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

ഖരീഫ് സീസൺ: മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ ആഭ്യന്തര വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading