ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേ, ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം
അൽ ഫത്തേഹ് ഹൈവേയുടെ തറാഫാ ബിൻ അൽ-അബ്ദ് സ്ട്രീറ്റിനും, ഷെയ്ഖ് ദുഐജ് സ്ട്രീറ്റിനും ഇടയിൽ തെക്കുദിശയിയുള്ള ഭാഗത്ത് 2022 സെപ്റ്റംബർ 15 മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Reading
