ബഹ്‌റൈൻ: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു
COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മനീഅ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading
