ബഹ്‌റൈൻ: സ്പുട്നിക് V COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഔദ്യോഗിക അനുമതി

രാജ്യത്ത് സ്പുട്നിക് V COVID-19 വാക്സിൻ സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സെപ്റ്റംബർ 5 മുതൽ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരികെയെത്തും

2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരികെ പ്രവേശിക്കണമെന്ന് ബഹ്‌റൈൻ സിവിൽ സർവീസ് കൗൺസിൽ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗമുക്തരായവരുടെ ബൂസ്റ്റർ ഡോസ് വാക്സിൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു

രാജ്യത്ത് COVID-19 രോഗമുക്തരായവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സെപ്റ്റംബർ 3 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം

2021 സെപ്റ്റംബർ 3, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സെപ്റ്റംബർ 3 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നു; ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കും

രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 2021 സെപ്റ്റംബർ 3, വെള്ളിയാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരിൽ നിന്നും 3 PCR ടെസ്റ്റുകൾക്കായി 36 ദിനാർ ഈടാക്കും

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ നിന്ന് മൂന്ന് PCR ടെസ്റ്റുകൾക്കായി 36 ദിനാർ ഈടാക്കുന്നതാണ്.

Continue Reading

ബഹ്‌റൈൻ: 12 വയസ് വരെ പ്രായമുള്ള യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന 12 വയസ് വരെ പ്രായമുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിന്റെ പ്രാധാന്യം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading

ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ ഓഗസ്റ്റ് 29 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു

2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് പത്താം ദിനം PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, അവർ ബഹ്‌റൈനിലെത്തിയ ശേഷം പത്താം ദിനത്തിൽ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന അറിയിപ്പ് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.

Continue Reading