ബഹ്‌റൈൻ നിയമകാര്യ വകുപ്പ് മന്ത്രി ഇന്ത്യൻ നിയമ-നീതി വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ നിയമകാര്യ വകുപ്പ് മന്ത്രി യൂസഫ് ബിൻ അബ്‌ദുൽഹുസൈൻ ഖലാഫ് ഇന്ത്യൻ നിയമ-നീതി വകുപ്പ് മന്ത്രി ശ്രീ. അർജുൻ റാം മേഘ്‌വാളുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ബഹ്‌റൈൻ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി HRH പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ബഹ്‌റൈൻ: പ്രവാസി തൊഴിലാളികൾക്കായി ആറ് മാസത്തെ സാധുതയുള്ള വർക്ക് പെർമിറ്റ് അവതരിപ്പിക്കുന്നു

രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായി ആറ് മാസത്തെ സാധുതയുള്ള വർക്ക് പെർമിറ്റ് അവതരിപ്പിക്കുന്നതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

ബഹ്‌റൈൻ: സ്മാർട്ട് ടാക്സി മീറ്ററുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കി

രാജ്യത്തെ ടാക്സി വാഹനങ്ങളിൽ സ്മാർട്ട് ടാക്സി മീറ്ററുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി ബഹ്‌റൈൻ ഗതാഗത മന്ത്രാലയം അറിയിച്ചു.

Continue Reading