ബഹ്‌റൈൻ: സ്പുട്നിക് V വാക്സിന്റെ രണ്ടാം ഡോസ് ഇടവേള നീട്ടി
രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികളുടെ ഭാഗമായി സ്പുട്നിക് V COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവരുടെ രണ്ടാം ഡോസ് ഇടവേള നീട്ടിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
